പ്രധാനമന്ത്രിയുടെ വിശ്വസ്തൻ തന്നെ രംഗത്തിറങ്ങുന്നു ; ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടുപേരെ രക്ഷിക്കാനായി ഉന്നതതല ഉദ്യോഗസ്ഥരെ നിയമിച്ച് ഇന്ത്യ
ന്യൂഡൽഹി : ഖത്തറിൽ തടവിലാവുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത 8 നാവികസേന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ നയതന്ത്രജ്ഞൻ ...