ലോകത്ത് നിക്ഷേപം നടത്താൻ പറ്റിയ രണ്ടേ രണ്ട് സ്ഥലങ്ങളേ ഉള്ളൂ, ഒന്ന് ഇന്ത്യയും മറ്റൊന്ന്…; വ്യക്തമാക്കി ദീപക് പരേഖ്
ന്യൂഡൽഹി: ലോകത്ത് നിക്ഷേപം നടത്താൻ പറ്റിയ രണ്ട് സ്ഥലങ്ങൾ ഒന്ന് ഇന്ത്യയും മറ്റൊന്ന് അമേരിക്കയുമാണെന്ന് മുതിർന്ന ബാങ്കർ ദീപക് രേഖ്. ദീർഘകാലം റൺവേയിലായിരുന്നു ഇന്ത്യ,ഒടുവിൽ പറന്നുയർന്നുവെന്ന് ഞാൻ ...