എയർ ഇന്ത്യ പൈലറ്റ് വസന്ത് സാഥെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മടക്കം : സംസ്കാര ചടങ്ങുകൾ മുംബൈയിൽ നടന്നു
മുംബൈ : അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ മുംബൈയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു.സംസ്കാര ചടങ്ങിൽ കരസൈന്യം, നാവികസേന, കോസ്റ്റ് ഗാർഡ്,മുംബൈ ...