ദീപികയുടെയും രൺവീർ സിംഗിന്റെയും പൊന്നോമനയെ കാണാനെത്തി മുകേഷ് അംബാനി; വീഡിയോ വൈറൽ
മുംബൈ: താരദമ്പതികളായ ദീപിക പദ്‌കോണിൻെയും രൺവീർ സിംഗിന്റെയും പൊന്നോമനയെ കാണാനെത്തി ശതകോടീശ്വരനായ മുകേഷ് അംബാനി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ദീപികയെയും കുഞ്ഞിനെയും മുകേഷ് ...