Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദീപികയുടെയും രൺവീർ സിംഗിന്റെയും പൊന്നോമനയെ കാണാനെത്തി മുകേഷ് അംബാനി; വീഡിയോ വൈറൽ

by Brave India Desk
Sep 10, 2024, 12:37 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: താരദമ്പതികളായ ദീപിക പദ്‌കോണിൻെയും രൺവീർ സിംഗിന്റെയും പൊന്നോമനയെ കാണാനെത്തി ശതകോടീശ്വരനായ മുകേഷ് അംബാനി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ദീപികയെയും കുഞ്ഞിനെയും മുകേഷ് അംബാനി സന്ദർശിച്ചത്. ആശുപത്രിയിലേക്ക് എത്തുന്ന മുകേഷ് അംബാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രൺവീറിന്റെ സഹോദരി റിതിക ഭവ്‌നാനി ദമ്പതികളെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കുറച്ച് ദിവസം കൂടി ദീപിക ആശുപത്രിയിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രൺവീറും കുറച്ച് നാളായി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

Stories you may like

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

ഞായറാഴ്ചയാണ് ദീപിക പദ്‌കോൺ പെൺകുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരങ്ങൾ സന്തോഷവിവരം പങ്കുവച്ചത്. കുഞ്ഞിന്റെ പേരോ മുഖമോ ദമ്പതികൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിലാണ് ദീപിക. മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിനിടയിൽ തന്നെ രൺവീറും ദീപികയുമായുള്ള അംബാനി കുടുംബവുമായുള്ള ബന്ധം ചർച്ചയായിരുന്നു. വിവാഹത്തിന്റെ എല്ലാ ആഘോങ്ങളിലും താരദമ്പതികൾ പങ്കെടുത്തിരുന്നു. പൂർണഗർഭിണിയായി വിവാഹചടങ്ങുകളിൽ ചുവട് വക്കുന്ന ദീപികയുടെ വീഡിയോകൾ വൈറലായിരുന്നു.

Tags: deepika padkoneranveer sighmukesh ambani
Share1TweetSendShare

Latest stories from this section

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

നിങ്ങളുടെ  പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക്  നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

Discussion about this post

Latest News

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies