എന്തോ കെട്ടിവച്ച് പറ്റിക്കുകയാണെന്ന് വരെ അധിക്ഷേപം; ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കൺമണി ജനിച്ചു
മുംബൈ: ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ്. സെപ്തംബർ ആദ്യ ആഴ്ചകളിൽ തന്നെ കുഞ്ഞ് അതിഥി എത്തുമെന്ന് ദമ്പതികൾ നേരത്തെ പറഞ്ഞിരുന്നു. കാത്തിരിപ്പുകൾക്കൊടുവിലാണ് ഇരുവർക്കും ...