ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു: ഇറാൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ അപകടത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി:ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പ്രസിഡൻ്റ് റെയ്സിയുടെ ...