ചൈനയെ നമ്പാനാവില്ല; ഡീപ്‌സീക്കിനെ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിരോധിച്ച് ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയയും
ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഡീപ് സീക്ക് സുരക്ഷാപരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നും ഡീപ്സീക്കിനെ നിരോധിച്ചതായി ഓസ്‌ട്രേലിയ. എല്ലാ ഓസ്ട്രേലിയന്‍ ...