പെട്രോള്‍, ഡീസല്‍ വില ഇന്ന് കുറച്ചേക്കും
ഡല്‍ഹി :പെട്രോളിനും ഡീസലിനും ഇന്ന് വില കുറച്ചേക്കും. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഇന്ന് വില അവലോകനം നടത്തിയേക്കും. പെട്രോളിനും ഡീസലിനും രണ്ടുരൂപയെങ്കിലും കുറച്ചേക്കുമെന്നാണ് സൂചന. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ ...