സൗദിയെ ആരെങ്കിലും ആക്രമിച്ചാൽ പാകിസ്താൻ ഇടപെടും ; ഖത്തർ ആക്രമണത്തിന് പിന്നാലെ പാകിസ്താനുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ
റിയാദ് : പാകിസ്താനുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ഈ പുതിയ നീക്കം. പുതിയ ...