പ്രതിരോധ സഹകരണത്തിനായി പുതിയ ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യയും ഇസ്രായേലും ; ഇനി AI, സൈബർ സുരക്ഷ മേഖലകളിലും സഹകരണം ശക്തമാക്കും
ടെൽ അവീവ് : പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഇസ്രായേലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ സഹകരണവും സാങ്കേതികവിദ്യാ പങ്കുവെക്കലും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ധാരണാപത്രം ലക്ഷ്യം വെക്കുന്നത്. ടെൽ ...










