1.51 ലക്ഷം കോടി കടന്ന് ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം; 5 വർഷത്തിനുള്ളിൽ 90% വർദ്ധനവ് ; എക്കാലത്തെയും ഉയർന്ന നേട്ടമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 5 വർഷത്തിനുള്ളിൽ 90% വർദ്ധനവ് ആണ് പ്രതിരോധ ഉത്പാദനത്തിൽ ...








