നവജാതശിശുവിന് അസാധാരണ വൈകല്യങ്ങള്‍, ഡോക്ടര്‍മാര്‍ക്കെതിരെ പരാതി
ആലപ്പുഴ: ആറ്റുനോറ്റിരുന്ന കണ്‍മണിക്കായുള്ള കാത്തിരിപ്പ് കണ്ണീരില്‍ അവസാനിച്ചു. പിറന്നപ്പോള്‍ കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. ...