ഋഷ്യശൃംഗനെ വരുത്തിയിട്ടും കാര്യമില്ല; ഒരിക്കലും മഴപെയ്യാത്ത ലോകത്തിലെ ഒരേയൊരു ഗ്രാമം; മരുഭൂമിയിലല്ല; മഴ സ്വപ്‌നം മാത്രം; കാരണം നിസാരം
അനേകം അത്ഭതങ്ങൾ നിറഞ്ഞതാല്ലേ നമ്മുടെ ഭൂമി. മലകൾ,കാടുകൾനദികൾ കടലുകൾ മരുഭൂമികൾ,പക്ഷികൾമൃഗങ്ങൾ,മഴ,മഞ്ഞ്,വെയിൽ... അങ്ങനെ അങ്ങനെ വൈവിധ്യങ്ങളാൽ സമ്പന്നം. വിസ്മയങ്ങളുടെ പറുദീസ. നാം കേട്ടാൽ വിശ്വസിക്കാൻ പോലും കൂട്ടാക്കാത്ത അനേകം ...