ഡൽഹിയിൽ പുതുവർഷപ്പുലരിയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകി കേന്ദ്രം
ന്യൂഡൽഹി: ഡൽഹിയിൽ പുതുവർഷപ്പുലരിയിൽ കാറിനടിയിൽ കുരുങ്ങി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകി കേന്ദ്ര സർക്കാർ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ...