‘ എന്തുകൊണ്ട് നമ്മൾ തോറ്റു’; ഡൽഹിയിൽ ആംആദ്മിയ്ക്ക് കാലിടറിയത് എന്തുകൊണ്ട്?; ആ മൂന്ന് കാരണങ്ങൾ
ന്യൂഡൽഹി: ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആംആദ്മി. മൂന്നാം വട്ടവും വിജയം പ്രതീക്ഷിച്ചിരുന്ന പാർട്ടിയ്ക്ക് കനത്ത തോൽവി ആയിരുന്നു നേരിടേണ്ടിവന്നത്. അതേസമയം ഡൽഹിയിൽ ബിജെപി വിജയക്കുതിപ്പ് ...