തൊഴിലാളികൾക്ക് 10,000 രൂപയുടെ ധനസഹായം ; വായു മലിനീകരണം മൂലമുള്ള തൊഴിൽ നഷ്ടം നികത്താൻ ഡൽഹി സർക്കാരിന്റെ നടപടി
ന്യൂഡൽഹി : കടുത്ത വായു മലിനീകരണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡൽഹിയിലെ തൊഴിലാളികൾക്കായി ധനസഹായം പ്രഖ്യാപിച്ചു ഡൽഹി ബിജെപി സർക്കാർ. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ഈ ...








