രോഗി മരിച്ചതിന് ജമ്മുകശ്മീർ ആശുപത്രി പുറത്താക്കിയ ഡോക്ടർ ; ഉമർ നബിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ശ്രീനഗർ : ഡൽഹി സ്ഫോടന കേസിലെ പ്രതിയായ ചാവേർ ഉമർ നബി നേരത്തെ ജമ്മുകശ്മീരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിലേക്ക് പോകുന്നതിന് മുമ്പ്, ഡോക്ടർ ഉമർ ...








