”അച്ഛൻ ശാരീരികമായി പീഡിപ്പിച്ചു, നേരിട്ടത് ക്രൂര മർദനം;” വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ
ന്യൂഡൽഹി : കുട്ടിയായിരുന്നപ്പോൾ താൻ പിതാവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ...