രാത്രിയിൽ സുരക്ഷ പരിശോധിക്കാൻ എത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് നേരെ അതിക്രമം; വലിച്ചിഴച്ചത് 15 മീറ്റർ; ദുരനുഭവം വിവരിച്ച് സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന് നേരെ അതിക്രമം. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ ഇറങ്ങിയപ്പോഴാണ് ദുരനുഠഭവം ഉണ്ടായത്. പുലർച്ചെ മൂന്നേകാലോടെയാണ് സംഭവം. കാറിലെത്തിയ ...