സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: നളിനിസിംഗില്‍ നിന്നും മൊഴിയെടുത്തു
ഡല്‍ഹി: സുനന്ദാ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗില്‍ നിന്നും ഡല്‍ഹി പോലീസ് മൊഴിയെടുത്തു.ഒന്നര മണിക്കൂറോളമാണ് നളിനി സിംഗിനെ പോലീസ് ചോദ്യം ചെയ്തത് ...