ആശുപത്രിയിലെ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണമറിയാം : ഡൽഹി കൊറോണ ആപ്പ് അവതരിപ്പിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹി: 'ഡൽഹി കൊറോണ ' ആപ്പ് ആരോഗ്യ പ്രവർത്തകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ഡൽഹിയിലെ ആശുപത്രികളിൽ ലഭ്യമായിട്ടുള്ള കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആപ്പാണ് 'ഡൽഹി ...