വീട്ടുജോലിക്ക് 10 വയസ്സുകാരി ; എയർലൈൻസ് ജീവനക്കാരായ ദമ്പതികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം
ന്യൂഡൽഹി : ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്കാരിയാക്കി എന്നാരോപിച്ച് ദമ്പതികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ഡൽഹിയിലെ ദ്വാരകയിലാണ് എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനെയും വനിതാ പൈലറ്റ് ആയ ...