ഡൽഹിയിലെ മുസ്ലീങ്ങൾക്ക് മോദിയെ ഇഷ്ടപ്പെട്ടുകൂടെ?; മൗലാന റഷീദിയുടെ വെളിപ്പെടുത്തലിൽ ത്രില്ലടിച്ച് ബിജെപി; ഞെട്ടിത്തരിച്ച് കോൺഗ്രസും ആംആദ്മിയും
ന്യൂഡൽഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയകരമായി പര്യവസാനിച്ചു. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം ...