തലസ്ഥാനം ശാന്തമാകുന്നു : ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സന്ദർശിക്കും. കലാപം ബാധിച്ച പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും, ഇരകളുടെ പ്രശ്നങ്ങൾ ...








