ബാഗിനുള്ളിൽ തോക്ക് ഒളിപ്പിച്ച് യാത്ര ചെയ്യാൻ ശ്രമം; ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാവിനെ പിടികൂടി സിഐഎസ്എഫ്
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു. സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഒരു നാടൻ തോക്കും, രണ്ട് മാഗസിനുകളും പിടിച്ചെടുത്തത്. സംഭവത്തിൽ പരമാനന്ദ എന്നയാളാണ് ...