‘യമുനയിൽ വിഷം കലർത്തിയെന്ന വാദം’ അരവിന്ദ് കെജ്രിവാൾ പറയുന്നത് പച്ചക്കള്ളം; കുപ്രചരണം തള്ളിക്കളഞ്ഞ് ഡൽഹി ജൽ ബോർഡ് സിഇഒ
ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാർ യമുന നദിയിലേക്ക് "വിഷം" ഒഴുക്കിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ ഡൽഹി ...