സർക്കാരിനുണ്ടാക്കിയത് 2,002 കോടി രൂപയുടെ വരുമാനനഷ്ടം; ഡൽഹി മദ്യനയത്തിൽ അടിമുടി അഴിമതിയെന്ന് സിഎജി റിപ്പോർട്ട്
ന്യൂഡൽഹി: ഡൽഹി മദ്യനയത്തിലൂടെ സർക്കാരിന് 2,002 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടായതായി സിഐജി റിപ്പോർട്ട്. ഡൽഹി മദ്യനയത്തിൽ അടിമുടി ക്രമക്കേടുണ്ടായതായി നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...