വിമാനത്തിനുള്ളിൽ ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: ഡൽഹി-ലണ്ടൻ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. സംഭവത്തിൽ വിമാന കമ്പനി ഡൽഹി എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ ...