കൂട്ടനടപടി; ചട്ടങ്ങൾക്ക് വിരുദ്ധവുമായി വനിതാ കമ്മീഷനിൽ ജീവനക്കാരെ നിയമിച്ചു ; പിരിച്ചു വിട്ട് ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി : ഡൽഹി വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. 223 ജീവനക്കാരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന പിരിച്ചു വിട്ടു. -അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ആം ...