ശ്രീരാമ പട്ടാഭിഷേകത്തിനൊരുങ്ങി ഡൽഹി മാർക്കറ്റും ; ജനുവരി 11 മുതൽ ‘റാം ക്യാമ്പയിൻ’ ആരംഭിക്കുമെന്ന് ഡൽഹി വ്യാപാരി വ്യവസായി സംഘടന
ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ഡൽഹി മാർക്കറ്റിലെ വ്യാപാരികൾ. ജനുവരി 11 മുതൽ 'റാം ക്യാമ്പയിൻ' എന്ന പേരിലാണ് ...