സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥവേട്ട; കെജ് രിവാളിന് തിരിച്ചടി; ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിന് ഓർഡിനൻസ് ഇറക്കി കേന്ദ്രം; ഭരണഘടനാ വിരുദ്ധമെന്ന് കെജ് രിവാൾ
ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ മറവിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ആരംഭിച്ച കെജ് രിവാൾ സർക്കാരിന് തിരിച്ചടി നൽകി കേന്ദ്രം. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാൻസ്ഫറും തീരുമാനിക്കുന്നതിനായി പ്രത്യേക ...