Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥവേട്ട; കെജ് രിവാളിന് തിരിച്ചടി; ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിന് ഓർഡിനൻസ് ഇറക്കി കേന്ദ്രം; ഭരണഘടനാ വിരുദ്ധമെന്ന് കെജ് രിവാൾ

by Brave India Desk
May 20, 2023, 12:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ മറവിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ആരംഭിച്ച കെജ് രിവാൾ സർക്കാരിന് തിരിച്ചടി നൽകി കേന്ദ്രം. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങളും ട്രാൻസ്ഫറും തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അതേസമയം ഓർഡിനൻസ് സുപ്രീംകോടതി വിധി അട്ടിമറിക്കാനാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കെജ് രിവാൾ ആരോപിച്ചു.

മുഖ്യമന്ത്രി അധ്യക്ഷനായി നാഷണൽ ക്യാപ്പിറ്റൽ സിവിൽ സർവ്വീസ് അതോറിറ്റിയാണ് രൂപീകരിച്ചത്. ഗ്രൂപ്പ് എ തലത്തിലുളള ഓഫീസർമാരെ ട്രാൻസ്ഫർ ചെയ്യുന്നതും പുതിയ പോസ്റ്റിങ് നൽകുന്നതും ഇനി ഈ അതോറ്റിയാകും തീരുമാനിക്കുക. ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ ഹോം സെക്രട്ടറിയും അതോറിറ്റിയിൽ അംഗങ്ങളാകും.

Stories you may like

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

പ്രണയം തകർന്നാൽ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി!

ലഫ്. ഗവർണർക്ക് അതോറിറ്റി ശുപാർശ സമർപ്പിക്കണം. വിയോജിപ്പ് ഉണ്ടെങ്കിൽ ലഫ്. ഗവർണർക്ക് കാരണം രേഖപ്പെടുത്തി ഫയൽ തിരിച്ചയയ്ക്കാം. വീണ്ടും അഭിപ്രായ ഭിന്നത തുടർന്നാൽ അന്തിമ തീരുമാനം ലഫ്. ഗവർണറുടേത് ആയിരിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു.

ഡൽഹിയുടെ ഭരണകാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീംകോടതിയുടെ വിധിയാണ് കെജ്‌രിവാൾ സർക്കാർ ദുരുപയോഗം ചെയ്തത്. ഇതിന് പിന്നാലെ പദവിയിൽ നിന്ന് നീക്കം ചെയ്ത സർവ്വീസസ് സെക്രട്ടറി ആശിഷ് മോറയ്ക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കുളള നീക്കമായിരുന്നു കെജ് രിവാൾ സർക്കാർ നടത്തിയത്. മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സമാനമായ നടപടികൾ കെജ് രിവാൾ സർക്കാർ ആരംഭിച്ചിരുന്നു.

ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് കെജ്രിവാൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരെ വേട്ടയാടാൻ ഉപയോഗിച്ചത്. ഭരണഘടനയിലെ 239 എഎ പ്രകാരം ആർക്കാണ് ഡൽഹിയിലെ ഭരണാധികാരം എന്ന തർക്കവിഷയത്തിലാണ് ഉദ്യോഗസ്ഥരുടെ മേൽ സംസ്ഥാന സർക്കാരിനും അധികാരമുണ്ടെന്ന് കോടതി വിധിച്ചത്. ഭൂമി പോലീസ് പൊതുക്രമം എന്നിവ ഒഴികെയുളള എല്ലാ കാര്യത്തിലും ഡൽഹി സർക്കാരിന് നിയമനിർമാണത്തിനുളള അധികാരമുണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

Tags: Delhi ordinancekejriwalSupreme Courtaap
Share6
Tweet
Send
Share

Latest stories from this section

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ മോചനം! 21 ലക്ഷം വീടുകളിൽ ഇനി കറന്റ് ബിൽ പൂജ്യം; റെക്കോർഡ് കുതിപ്പുമായി പിഎം സൂര്യഘർ!

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

Latest News

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

ദേഷ്യത്തിൽ തീരുമാനമെടുക്കരുത്, ശാന്തനായിരിക്കൂ’: ധോണി നൽകിയ വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി ആയുഷ് മാത്രെ

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി;  സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി; സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies