ഡൽഹി പോലീസ് ട്രെയിനിംഗ് സ്‌കൂളിൽ തീപിടുത്തം: 450 വാഹനങ്ങൾ കത്തി നശിച്ചു
ന്യൂഡൽഹി: വസീരാാബാദിലെ ഡൽഹി പോലീസ് ട്രെയ്‌നിംഗ് സ്‌കൂളിൽ വൻ തീപിടുത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 വാഹനങ്ങൾ കത്തിനശിച്ചു. പുലർച്ചെ 12.16 ഓടെയാണ് സംഭവം. എട്ടോളം ഫയർഫോഴസ് സംഘങ്ങൾ ...