ഞങ്ങൾ രണ്ട് വലിയ ശബ്ദങ്ങൾ കേട്ടു, ഒന്ന് ഇന്ത്യ… ഇന്ത്യ; രണ്ടാമത്തേത് ടിവി പൊട്ടിത്തകരുന്നത്!: പാകിസ്തന്റെ ദയനീയ തോൽവിയ്ക്ക് പിന്നാലെ ഡൽഹി പോലീസ്
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ പാകിസ്താനെ ട്രോളി ഡൽഹി പോലീസിന്റെ ട്വീറ്റ്. ഞങ്ങൾ രണ്ട് വലിയ ശബ്ദങ്ങൾ കേട്ടു, ഒന്ന് ഇന്ത്യ... ഇന്ത്യ രണ്ട് ...