ഡൽഹി ചാവേറാക്രമണത്തിന് പിന്നിൽ ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്ക്? അറസ്റ്റിലായ വനിതാ ഡോക്ടർ ഇന്ത്യയിലെ കുപ്രസിദ്ധഭീകരനേതാവോ?
ഡൽഹി ചെങ്കോട്ട കാർ ബോംബാക്രമണത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനും ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്കുണ്ടെന്ന് വിവരം. കഴിഞ്ഞ ദിവസം തോക്കും തിരകളുമായി ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ...








