ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി ; അരിശം പൂണ്ട് പ്രതിപക്ഷം ഇറങ്ങിപോയി
ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡൽഹി സർക്കാരിന്റെ ...