ബൈക്കിലെത്തിയ അക്രമികൾ ഡൽഹിയിൽ വീണ്ടും വെടിയുതിർത്തു : സംഭവം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുൻപ്
വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദ് പ്രദേശത്ത്, വെള്ളിയാഴ്ച ബൈക്കിലെത്തിയ രണ്ട് പേർ പരസ്യമായി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തു.ഹെൽമെറ്റ് ധരിച്ച ഇരുവരും ഒരു വസ്ത്രക്കട ലക്ഷ്യമാക്കിയാണ് രണ്ടു തവണ ...








