ഉത്തരേന്ത്യയിൽ അതിശൈത്യം; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞായതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ദേശീയതലസ്ഥാനത്ത് ഇതോടെ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ കൂടാടെ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ...