മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; പങ്കാളിയെ യുവാവ് തീ വച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ പങ്കാളിയെ തീവച്ച് കൊലപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഡൽഹി അമൻ വിഹാര് സ്വദേശി മോഹിതിനെ പോലീസ് അറസ്റ്റ് ...