വെള്ളപ്പൊക്കത്തിന് കാരണം ഹത്നികുണ്ഡ് വെള്ളമല്ല, കെജ്രിവാൾ സർക്കാരിന്റെ അഴിമതിയാണ്: വീരേന്ദർ സച്ച്ദേവ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വെള്ളപ്പൊക്കം സംബന്ധിച്ച് ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. വെള്ളപ്പൊക്കത്തിന്റെ കാരണം ഹത്നി കുണ്ഡിലെ വെള്ളമല്ല, കെജ്രിവാൾ ...