മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ
ന്യൂഡൽഹി : വനിതാ സംവരണത്തിലും മണ്ഡല പുനർനിർണയത്തിലും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിനുശേഷം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭാ ...









