ഇന്ത്യൻ കാർഷിക രംഗത്തെ ഇതിഹാസം എം എസ് സ്വാമിനാഥന് ആദരാഞ്ജലികൾ ; കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്നും ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച ശ്രേഷ്ഠ വ്യക്തിത്വത്തെ അറിയാം
ഇന്ത്യയുടെ ഇതിഹാസ കാർഷിക ശാസ്ത്രജ്ഞൻ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്റെ വിയോഗ ദിനമായി മാറിയിരിക്കുകയാണ് സെപ്റ്റംബർ 28. ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 'ഹരിത ...