രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാഹുലിന് ഇന്നെങ്കിലും മനസിലായിക്കാണും; കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ബംഗലൂരു; രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാഹുലിന് ഇന്നെങ്കിലും മനസിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഒരു പരിപാടിയിൽ ...