ഉമേഷ് പാൽ കൊലപാതകം; എസ്പി നേതാവിന്റെ അടുത്ത സഹായിക്കെതിരെ ബുൾഡോസർ നടപടിയുമായി സർക്കാർ
ലക്‌നൗ: ഉമേഷ് പാൽ വധക്കേസ് പ്രതിയും എസ്പി നേതാവുമായ അതിഖ് അഹമ്മദിന്റെ അടുത്ത സഹായികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സഫർ അഹമ്മദ് അനധികൃതമായി നിർമ്മിച്ച വീടാണ് ...