അസമിൽ മതമൗലികവാദികൾ ശിവലിംഗവും ത്രിശൂലവും പിഴുതെറിഞ്ഞു; നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റി
കചാർ: അസമിലെ കചാറിൽ ക്രിസ്ത്യൻ മൗലികവാദികൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ ആക്രമിച്ചതായി പരാതി. ഹിന്ദു രക്ഷാ ദൾ, ഹിന്ദു ഛാത്ര സംഘ് എന്നീ സംഘടനകളാണ് പരാതി നൽകിയിരിക്കുന്നത്. ...