യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!
ഉത്തരപ്രദേശിലെ സഹാറൻപൂരിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച അനധികൃത നിർമ്മിതിക്കെതിരെ പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടർന്ന് നടന്ന നിയമപരമായ നടപടികളിൽ അനാവശ്യ പ്രകോപനവുമായി പാകിസ്താൻ സ്വന്തം ...








