മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകൻ സതാദ്രു ദത്തയ്ക്ക് ജാമ്യമില്ല ; 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
കൊൽക്കത്ത : ലയണൽ മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകന് ജാമ്യമില്ല. ലയണൽ മെസ്സി ഗോട്ട് ഇന്ത്യ ടൂറിന്റെ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ആണ് കോടതി ജാമ്യം നിഷേധിച്ചത്. ...








