ഗ്രീൻലാൻഡിനെ ചൊല്ലി തർക്കം മുറുകുന്നു; അധിനിവേശശ്രമമുണ്ടായാൽ ‘ഷൂട്ട് ഫസ്റ്റ്’;ഡാനിഷ് സൈന്യത്തിന് ഉത്തരവ്
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ടുള്ള വിദേശ നീക്കങ്ങൾക്കെതിരെ കർശന നിലപാടുമായി ഡെൻമാർക്ക്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഏതെങ്കിലും വിദേശശക്തി അധിനിവേശശ്രമം നടത്തിയാൽ ഉന്നത ഉദ്യോഗസ്ഥരുടെ ...








