പല്ലിനെ നിസ്സാരമായി കാണല്ലേ ; പല്ലുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഹൃദയാഘാതത്തിന് വരെ കാരണമാകുമെന്ന് റിപ്പോർട്ട്
പല്ലുകളെ നിസ്സാരമായി കാണാതെ ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ അവ പലപ്പോഴും കാരണമാകാവുന്ന രോഗങ്ങളിലേക്ക് നയിക്കും എന്നാണ് പുതിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. പല്ലുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഹൃദയാഘാതത്തിനും മറ്റ് ...